മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ റോഡുകളും തകർന്ന് തന്നെ; ബസ് സർവീസ് വെട്ടിക്കുറച്ചു

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗോണിലേക്കുള്ള ബസ് സർവീസുകൾ റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് എൻഡബ്ല്യുകെആർടിസി വെട്ടിക്കുറച്ചു.

തകർന്ന് തരിപ്പണമായ റോഡുകളിലൂടെയുള്ള യാത്രയെ തുടർന്ന് ബസുകൾ സ്ഥിരമായി തകരാറിലാകുന്നത് കണക്കിലെടുത്താണ് നടപടി.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ഇതോടെ സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാത്ത മുഖ്യമന്ത്രി സംസ്ഥാനത്തെ കാര്യങ്ങൾ എങ്ങനെ നോക്കുമെന്ന് ചോദിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts