ഓണവില്ല് ഓണാഘോഷം 2022 ആഘോഷമാക്കി സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ഓണവില്ല് 2022 പി കെ കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. പ്രസിഡണ്ട് ശ്രീ അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ഓണാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യരംഗത്തെ വളർച്ചയെക്കുറിച്ചും സമൂഹത്തിൽ അന്ധവിശ്വാസം മൂലം നടക്കുന്ന നരബലി അടക്കമുള്ള ആഭിചാരക്രിയയിലൂടെ സമൂഹത്തിൽ സംഭവിക്കുന്ന മൂല്യ ശോഷണത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

സതീഷ് റെഡി എം എൽ എ, ആർ കെ രമേശ്, ഉമാപതി ഗൗഡ, ആഞ്ജനപ്പ, അസോസിയേഷൻ സെക്രട്ടറി സുരേഷ് ബാബു, ജോണിച്ചൻ, ബിനു വി ആർ, ഹാരിസ്, ആദിത്യ ഉദയ് തുടങ്ങിയവർ സംസാരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts