ബാങ്കിംഗ് മേഖലയില്‍ നാളെ അവധി ഇല്ല;ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

ബാംഗ്ലൂര്‍ : നാളെ പ്രഖ്യാപിച്ച കര്‍ണാടക ബന്ദിന്റെ വെളിച്ചത്തില്‍ ബാങ്കുകള്‍ക്ക് ഇതുവരെ അവധി നല്‍കിയിട്ടില്ലെന്ന് ബാങ്കിംഗ് സെക്രട്ടേറി അറിയിച്ചു.

ബാങ്കുകള്‍ സാധാരണത്തെ പോലെ പ്രവര്‍ത്തിക്കും ,ജീവനക്കാര്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ബാങ്കിംഗ് മേഖല അവധി പ്രഖ്യാപിച്ചിട്ടില്ല.എന്ന് ബാങ്കിംഗ് സെക്രട്ടേറി നാഗരാജന്‍ അറിയിച്ചു.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

കന്നഡ ഫിലിം ചേംബര്‍ നാളെ നടക്കുന്ന ബന്ദിന് പിന്തുണ നല്‍കുന്നതായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us