പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ വി ടി ബൽറാം എംഎൽഎക്കെതിരെ കല്ലേറ്

പാലക്കാട്: വി ടി ബൽറാം എംഎൽഎക്കെതിരെ കല്ലേറും ചീമുട്ടയേറും. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ,എംഎൽഎക്ക് നേരെ പ്രതിഷേധം നടത്തിയത്. കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. കല്ലേറിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

അക്രമം നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ല. സംഘടിച്ചെത്തിയവരെ പിരിച്ച് വിടാന്‍ ആവശ്യമായ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രവര്‍ത്തകരെ പിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us