പിറന്നാൾ ദിനത്തിൽ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു സായ് ധൻസികയുമൊത്തുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്.

ചെന്നൈ: ഈ വർഷം മെയ് മാസത്തിൽ പരസ്പരം പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച നടൻ വിശാലും നടി സായ് ധൻഷികയും വെള്ളിയാഴ്ച അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടത്തി.

മെയ് മാസത്തിൽ വിശാലിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്ന് ദമ്പതികൾ പ്രഖ്യാപിച്ചിരുന്നുവെ ങ്കിലും., നടന്റെ ജന്മദിനത്തിൽ വിവാഹനിശ്ചയം നടത്താൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

യോഗി ഡാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് സായ് ധൻഷികയും വിശാലും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts