ട്രാഫിക് പിഴ 50% കിഴിവ്; ആദ്യ ദിവസം ₹4.18 കോടി രൂപയുടെ പിഴ അടച്ച് വാഹനഉടമകൾ

ബെംഗളൂരു: നഗരത്തിലെ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കുന്നതിനുള്ള 50% കിഴിവ് കാലയളവിന്റെ ആദ്യ ദിവസമായ ശനിയാഴ്ച, 1,48,747 കേസുകൾ പരിഹരിച്ചു,

ആകെ 4,18,20,500 രൂപ പിഴ അടച്ചതായി ട്രാഫിക് പോലീസ് പറഞ്ഞു.

പോലീസ് വകുപ്പിന്റെ ട്രാഫിക് ഇ-ചലാനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പിഴയടയ്ക്കുന്നതിൽ ഇളവ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു .

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

തുടർന്ന് ഓഗസ്റ്റ് 23 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 12 വരെ ഇളവ് പ്രാബല്യത്തിലുണ്ടാകും, എന്നാൽ 2023 ഫെബ്രുവരി 11 വരെ രജിസ്റ്റർ ചെയ്ത കേസുകൾക്ക് മാത്രമേ ഈ ഇളവ് ബാധകമാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts