അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവെച്ചു

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ്റെ ചികിത്സാ ദൗത്യം ആരംഭിച്ചു.

ഇന്ന് രാവിലെ 6.30ഓടെ ആനയെ മയക്കുവടി വെച്ചു. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്.

  ബിയർ കുപ്പിക്കുള്ളിൽ ജീവനുള്ള മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ; വിചിത്ര സംഭവത്തിന്റെ വൈറൽ വീഡിയോ കാണാം

ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ചികിത്സ നൽകുന്നത്.

ആനയെ പിടികൂടി ചികിത്സ നൽകാനുള്ള ചീഫ് വൈൽഡ്‌‌ലൈഫ് വാർഡൻ്റെ നേരത്തെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. അരുൺ സക്കറിയ അടങ്ങുന്ന ദൗത്യസംഘം ആന നിലയുറപ്പിച്ചിരുന്ന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിങ് റോഡിനെ ബന്ധിപ്പിച്ച് പുതിയ ഇടനാഴി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us