ദുരഭിമാനക്കൊല: അച്ഛന്റെ മർദനത്തിൽ 18 കാരിയായ മകൾ മരിച്ചു

ബെംഗളൂരു : പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന മകൾ അച്ഛന്റെ മർദനമേറ്റ് മരിച്ചു.

ബീദർ ജില്ലയിലെ ഔറാദ് താലൂക്കിലുള്ള ബാർഗൻതാണ്ടാ സ്വദേശി മോണിക്കാ മോത്തിറാം ജാദവ് (18) ആണ് മരിച്ചത്.

അച്ഛൻ മോത്തിറാം ജാദവ് ഒളിവിലാണെന്ന് സംതപുര പോലീസ് പറഞ്ഞു. ഒഴിവാക്കാൻ മോത്തിറാം ആവശ്യപ്പെട്ടിട്ടും

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

മോണിക്ക തന്റെ ആൺസുഹൃത്തുമായുള്ള പ്രണയബന്ധത്തിൽ ഉറച്ചുനിന്നതായി പോലീസ് പറഞ്ഞു.

ഇതിന്റെപേരിൽ അച്ഛനും മകളുംതമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്തസമയം വഴക്കിനിടെ മോത്തിറാം മരക്കഷണംകൊണ്ട് മോണിക്കയെ മർദിക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts