നടൻ രാജ് സൂര്യന്റെ കാർ ടിപ്പർ ലോറിയിൽ ഇടിച്ചു; നടന് നിസാര പരിക്ക്

ബെംഗളൂരു : ശനിയാഴ്ച പുലർച്ചെ മാലൂർ പട്ടണത്തിൽ നടൻ രാജ് സൂര്യന്റെ എംയുവി ഒരു ടിപ്പർ ട്രക്കുമായി കൂട്ടിയിടിച്ചു. എന്നാൽ, നടൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

നടന്റെ മൂക്കിന് നിസ്സാര പരിക്കേറ്റു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് നടൻ സഞ്ചരിച്ചിരുന്ന കാർ ഒരു ടിപ്പർ ലോറിയുമായി ഇടിക്കുകയായിരുന്നു.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

‘ജടായു’, ‘സഞ്ചാരി’ തുടങ്ങിയ സിനിമകളിൽ രാജ് സൂര്യൻ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമോഗ് എന്റർപ്രൈസസിന്റെ സ്വന്തം ബാനറിൽ കന്നഡ, തെലുങ്ക് ഭാഷകളിൽ അദ്ദേഹം സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts