ക്രിസ്മസ് – പുതുവർഷ തിരക്ക്  : കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു

ബംഗാലരു : ക്രിസ്മസ് – പുതുവർഷ തിരക്ക് കൂടുന്നതോടെ നഗരത്തിൽ നിന്നും കേരളത്തിൽക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയിരുന്നു.

കൂടുതൽ സർവീസുകളുള്ള കൊച്ചിയിലെക്ക് ഡിസംബർ 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ 9600 – 12800 രൂപ വരെയാണ് നിരക്ക്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

കൊച്ചിയിലേക്ക് പ്രതിദിനം 12-15 സർവീസുകളാണ് ഉള്ളത്.

തിരുവനന്തപുരത്തേക്ക് 8700-11,000 രൂപയും കണ്ണൂരിലേക്ക് 8700-9500 രൂപയുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്.

തിരക്കേറിയതോടെ നിരക്ക് ഇനിയും കുതിച്ചുയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts