യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി മരിച്ച നിലയിൽ 

ബെംഗളൂരു: മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഒഡിഷയില്‍ ആത്മഹത്യാ ചെയ്ത നിലയിലാണ് പ്രതി മുക്തിരാജ പ്രതാപ് റോയിയെ കണ്ടെത്തിയത്.

മരത്തില്‍ കെട്ടി തൂങ്ങി ജീവനൊടുക്കിയ നിലയിലായിരുന്നു.

ബെംഗളൂരുവില്‍ യുവതിയെ കൊന്നു റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച കേസില്‍ പോലീസ് മുക്തിരാജ പ്രതാപ് റോയിയെ അന്വേഷിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

മുക്തിരാജ പ്രതാപ് റോയിയെപ്പറ്റി അറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാൻ ഒഡിഷയില്‍ എത്തിയപ്പോഴാണ് സംഭവം.

അറസ്റ്റ് രേഖപ്പെടുത്തും മുൻപാണ് ഇയാളുടെ മരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us