മഴ കുറഞ്ഞെങ്കിലും തീരദേശ ജില്ലകളിൽ 13 വരെയെലോ അല്ലെർട്ട്

ബംഗളുരു: തീരദേശ ജില്ലകളിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പ്രശനം ഒഴിവായിട്ടില്ല. അതിനാൽ 13 വരെ യെലോഅല്ലെർട്ട് തുടരും.

ഉത്തര കന്നഡ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളകെട്ടിൽ ആയതിനെ തുടർന്ന് മാറ്റിപാർപ്പിച്ച ഒട്ടേറെ കുടുംബങ്ങൾ ഇപ്പോഴും ദുരിതശ്വാസ കേന്ദ്രങ്ങളിൽ തന്നെ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts