ചെന്നൈയിൽ 24 മണിക്കൂറും പ്രെവർത്തിക്കുന്ന 8 ആവിൻ പാർലറുകൾ ഉടൻ തുറക്കും.

ചെന്നൈ : ദിവസം മുഴുവൻ പ്രെവർത്തിക്കുന്ന ആവിൻ പാർലറുകൾ തുറക്കാൻ തീരുമാനിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് .

ആദ്യഘട്ടത്തിൽ 24 മണിക്കൂറും പ്രെവർത്തിക്കുന്ന 8 പാർലറുകളാണ് തുറക്കുന്നത് .

അമ്പത്തൂർ , അണ്ണാനഗർ ഈസ്റ്റ് , ബസന്ത്നഗർ , വിരുഗമ്പാക്കം , മാധവാരം , ഷൊലിംഗനല്ലൂർ, മൈലാപ്പൂർ എന്നിവിടങ്ങളിൽ ഇന്നുമുതൽ ഈ സൗകര്യം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു .

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ആവിന്റെ എല്ലാ ഉല്പന്നങ്ങളും ഈ പാർലറുകളിൽ മുഴുവൻ സമയവും ലഭ്യമാക്കും .
പ്രളയവും വെള്ളക്കെട്ടും പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ പാൽ ലഭ്യത കുറയുന്ന പ്രെശ്നം പരിഹരിക്കാൻ ഈ പാർലറുകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts