ടി20 ക്രിക്കറ്റ്: ബെംഗളൂരുവിൽ ഇന്ന് സ്പെഷ്യൽ ബസ് സർവീസ് ഒരുക്കി ബി.എം.ടി.സി; റൂട്ടുകൾ അറിയാം

ബെംഗളൂരു : ഇന്ത്യ ഓസ്ട്രേലിയ ടി20 ക്രിക്കറ്റ് മത്സരം പ്രമാണിച്ച് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും ബി.എം.ടി.സി സ്പെഷ്യൽ ബസ് സർവീസുകൾ നടത്തും.

കാടുഗോഡി ബസ് സ്റ്റാൻഡ്, സർജപുര, ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട നാഷണൽ പാർക്ക്, കെങ്കേരി, ജനപ്രിയ ടൗണ്ഷിപ് , നെലമംഗല, യെലഹങ്ക ഫിഫ്ത് ഫേസ്, ആർ,കെ ഹെഡ്‌ഗേ നഗർ, ബാഗുളുരു, ഹോസ്ക്കോട്ടെ , എന്നിവിടങ്ങളിലേക്കാണ് ബസുകൾ സർവീസ് നടത്തുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts