ക്രിസ്മസിന് നാട്ടിൽ പോകണ്ടേ? കേരള-കർണാടക ആർ.ടി.സി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു; നോക്കി ഇരിക്കാതെ ബാക്കി ഉള്ള ടിക്കറ്റ് ഉടൻ എടുത്തോളൂ;

ksrtc

ബെംഗളൂരു : ക്രിസ്മസ് പുതുവത്സരാഘോഷത്തിനായി ഒരു മാസം ബാക്കി നിൽക്കെ കേരള , കർണാടക ആർ.ടി.സി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു.

കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഡിസംബർ 22 ന് എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എന്നിവിടങ്ങളിലേക്കുള്ള പതിവ് സർവീസുകളിലെഓൺലൈൻ ടിക്കറ്റ് ബുക്കിംങ്‌ പൂർത്തിയായി.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

കോഴിക്കോട് കണ്ണൂർ ഭാഗത്തേയ്ക്കുള്ള ബസുകളിലെ ടിക്കറ്റുകളാണ് ഇനി ബാക്കി ഉള്ളത്.

കർണാടക ആർടിസി 22 ന് 10 സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംങ്‌ ആരംഭിച്ചിരുന്നു .

എറണാകുളം – 4 , കോട്ടയം – 2 തൃശൂർ – 2 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസ് അനുവദിച്ചത്.

കേരള ആർ.ടി.സി.യുടെ സ്പെഷ്യൽ ബസ് ബുക്കിംങ്‌ ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us