ഹിജാബ് നിരോധനം; വീണ്ടും നിലപാട് മാറ്റി കർണാടക

ബംഗളൂരു: മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ സർക്കാർ അനുമതി നൽകിയതിന് ഏകദേശം 20 ദിവസത്തിന് ശേഷം, കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) ചൊവ്വാഴ്ച വരാനിരിക്കുന്ന പരീക്ഷകളിൽ എല്ലാത്തരം ശിരോവസ്ത്രങ്ങളും നിരോധിച്ചു. നവംബർ 18 , 19 തീയതികളിൽ സംസ്ഥാനത്തുടനീളം നടക്കുന്ന വിവിധ പരീക്ഷകൾക്കായി കെഇഎ പുതിയ ഡ്രസ് കോഡ് പുറത്തിറക്കി .

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

KEA അതിന്റെ ഉത്തരവിൽ ഹിജാബിനെക്കുറിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും, ‘തലയും വായയും ചെവിയും മൂടുന്ന ഒരു വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളുകളിൽ അനുവദിക്കില്ല’ എന്ന് സർക്കുലറിൽ പറയുന്നു.

വിവിധ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് കെഇഎ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts