കണ്ണൂര്‍ സ്‍ക്വാഡ് ഒടിടി യിലേക്ക്

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഒടിടിയിലേക്ക് .

വലിയ രീതിയിൽ ഉള്ള ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തിൽ ചിത്രം കളക്ഷൻ റെക്കോർഡുകൾ നേടി.

അഞ്ചാമത്തെ ആഴ്ച്ചയിലും കുതിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ട്‌ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ഡിസ്നി ഹോട്ട്സ്റ്റാറാണ് മമ്മൂട്ടി ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് നേടിയിരിക്കുന്നത് എന്നും നവംബറിൽ പ്രദർശനം ഉണ്ടാകുമെന്നും ഒടിടി പ്ലാറ്റ്ഫോമുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കണ്ണൂർ സ്‌ക്വാഡ് ആഗോളതലത്തിൽ ആകെ നേടിയത് 82.95 കോടി എന്നാണ് നിലവിലെ റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts