പുതുതലമുറ സംരംഭകർ ഗാന്ധിജിയുടെ ജീവിതപാഠം ഉൾക്കൊള്ളണം: രാഷ്ട്രപതി 

മഹാത്മാഗാന്ധിയുടെ ജീവിതപാഠം ഉൾക്കൊണ്ടുകൊണ്ട് പുതുതലമുറ സംരംഭകർ വ്യാപാരത്തിന്റെ നൈതികത സ്വായത്തമാക്കണമെന്നു രാഷ്ട്രപതി ദ്രൗപതി മുർമു .

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ (ഐഐഎംബി ) സുവർണജൂബിലി വാരാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു .

മഹാദ്മഗാന്ധി നാഷണൽ എക്സലൻസ് പ്രോഗ്രാമിലൂടെ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ വികസനത്തിനും പബ്ലിക് പോളിസി ഗവേഷണത്തിനുമായി ഐഐഎംബി നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്നും രാഷ്‌ട്രപതി പറഞ്ഞു .

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

സെന്റർ ഫോർ എന്റർപ്രാണേരിയൽ  ലേർണിംഗിലെ വനിതാ സംരംഭകരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി .

4 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ , വാക്കത്തോണുകൾ , ഡ്യൂക്യൂമെന്ററി പ്രെകാശനം തുടങ്ങിയവയും നടക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts