എൻജി. സീറ്റ് മാറ്റം; പിഴ ഒഴുവാക്കി; പിഴ ലഭിച്ചിട്ടുള്ളവർക്കും പണം തിരികെ ലഭിക്കാൻ വിശദാംശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: എഞ്ചിനീയറിംഗ് പ്രവേശനന അവസാന അലോട്മെന്റിന് ശേഷം കോളജ് മാറാനായി സീറ്റ് ഉപേക്ഷിച്ചു പോകുന്നവർക്ക് ചുമത്തുന്ന പിഴ ഒഴുവാക്കി കർണാടക എക്‌സാമിനേഷന്‍ അതോറിറ്റി

ഈ വർഷം ഇത്തരത്തിൽ പിഴ നൽകിയവർ 25 ന് മുന്പരേഖകൾ ഹാജരാക്കിയാൽ നവംബർ 2 മുതൽ ഇത് തിരിച്ചു നൽകുമെന്നും കെ.ഈ.എ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts