പതിനേഴുകാരനെ കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടിൾ അറസ്റ്റിൽ

ബെംഗളൂരു: ഇൻസ്റ്റാഗ്രാം സന്ദേശങ്ങളെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ബെളഗാവിയിൽ 17 വയസുകാരനെ വെട്ടിക്കൊന്ന പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപുരം സ്വദേശി പ്രജ്വൽ സുംഗദയാണ്‌ മരിച്ചത്.

ഇൻസ്റ്റാഗ്രാമിൽ ഒരു യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ പ്രതികൾ പ്രജ്വലിന്‌ സന്ദേശങ്ങൾ അയച്ച് കബളിപ്പിച്ചിരുന്നു. എന്നാൽ പ്രജ്വൽ ഇതറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ പ്രജ്വലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ലെന്ന് സംഭവത്തിൽ കേസ് എടുത്ത കിട്ടൂർ പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts