ലഹരി മൂത്ത് മാതാപിതാക്കളെ തല്ലിക്കൊന്ന് യുവാവ്

ബെംഗളൂരു: ലഹരി മൂത്ത്‌ മാതാപിതാക്കളെ ക്രൂരമായി മർദിച്ച് കൊന്ന് മകൻ. ബെംഗളൂരുവിലാണ് സംഭവം. രണ്ടാമത്തെ മകൻ ശരത് ആണ് ഭാസ്കർ (63) ശാന്ത (60) എന്നിവരെ മർദിച്ച് കൊന്നത്.

തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ശരത് മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു. പിന്നാലെ മാതാപിതാക്കളെ മർദിക്കുകയും ഓടി രക്ഷപെടുകയുമാണ് ചെയ്തത്.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഇവർ ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts