പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു

പ്രശസ്ത നടന്‍ പൂജപ്പുര രവി (86)അന്തരിച്ചു. മറയൂരിലുള്ള മകളുടെ വീട്ടില്‍ വച്ചാണ് അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് മരണം.വ്യത്യസ്തമായ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ നടനാണ്. കഴിഞ്ഞ ആറുമാസമായി അദ്ദേഹം പൂജപ്പുരയില്‍ നിന്നു മാറിനിന്നിട്ട്. മകന്‍ ഐയര്‍ലാന്‍ഡിലേക്ക് പോയതിനെ തുടര്‍ന്നാണ് മകളുടെ വീട്ടിലേക്ക് താമസം മാറിയത്.

  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

എണ്ണൂറുകളോളം സിനിമയില്‍ അഭിനയിച്ചു. വേലുത്തമ്പി ദളവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. നിരവധി നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts