തോക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മലയാളിയുടെ അറസ്റ്റ്; അന്വേഷണം കേരളത്തിലേക്ക്

ബെംഗളൂരു: തോക്ക് വില്പനയ്ക്കിടെ മലയാളി അറസ്റ്റിലായ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് നീളുന്നു. 3 പിസ്റ്റലുകളും 33 വെടിയുണ്ടകളുമായി നീരജ് ജോസഫ് എന്നയാൾ കഴിഞ്ഞദിവസമാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളെയും ഇടപാടുകാരെയും കണ്ടെത്താൻ ആണ് ബെംഗളൂരു കബ്ബൺ പാർക്ക് പോലീസ് കേരളത്തിലേക്ക് തിരിച്ചത്.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

നാഗാലാൻഡിൽ നിന്നെത്തിക്കുന്ന പിസ്റ്റളാണ്‌വിൽക്കാൻ ശ്രമിച്ചതെന്ന് നീരജ് മൊഴി നൽകിയിരുന്നു. തോക്ക് വാങ്ങാൻ ഇയാളെ സമീപിച്ചവരും മലയാളികളാണെന്നാണ് പോലീസ് നിഗമനം. മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രശ്മികയും രക്ഷിതും പിരിഞ്ഞത് എന്തുകൊണ്ട്? 'ഗീതാ ഗോവിന്ദം' വില്ലനായി; നിഗൂഢതകൾ നീക്കി അമ്മയുടെ ശബ്ദരേഖ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us