ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാതെ 101 മൃതദേഹങ്ങള്‍

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 101 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ. ട്രെയിന്‍ അപകടത്തില്‍ 278 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ തൊള്ളായിരം പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 200 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് പിന്നാലെ സിബിഐ സംഘം ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് അപകടത്തില്‍ കേസ് എടുത്തിരിക്കുന്നത്. അശ്രദ്ധമൂലം ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് കേസ്. എഫ്‌ഐആറില്‍ ആരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts