രാജ്യാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തി ബെംഗളൂരു ഐഐഎസ്‌സി

ബെംഗളൂരു: രാജ്യാന്തര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മുൻനിര സ്ഥാനം നിലനിർത്തി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി). സർവകലാശാല വിഭാഗത്തിൽ 83 .16 ഗവേഷണത്തിൽ 86 .22 എന്നിങ്ങനെ പോയിന്റുകൾ നേടി ഒന്നാമതെത്തിയ കെ.ഐ.എസ്.എസ്.സി ഓവർഓൾ വിഭാഗത്തിൽ 83 .09 പോയിന്റ് നേടി രണ്ടാം സ്ഥാനവും സ്വന്തമാക്കി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ശാസ്ത്ര സാങ്കേതിക മേഖലകളിൽ രാജ്യത്തിൻറെ വികസനത്തിന് ഒട്ടേറെ ഗവേഷണ പദ്ധതികൾ നടപ്പിലാക്കിയ ഐ.എസ്.എസ്.സി 1809 ൽ ജെ.എൻ.ടാറ്റയാണ് സ്ഥാപിച്ചത്. നോബൽ സമ്മാന ജേതാവ് സി.വി. രാമനാണ് ഐ.ഐ.എസ്.സിയുടെ ആദ്യ തദ്ദേശശിയ ഡയറക്ടർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts