വിജയപുര മണ്ഡലത്തിൽ ബിജെപിയുടെ  വിജയാഘോഷത്തില്‍ വാളേന്തി പ്രകടനം: വിഡിയോ കാണാം

കര്‍ണാടക വിജയപുര മണ്ഡലത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ വാളേന്തി പ്രകടനം. എം.എല്‍.എ യത്‌ന വിജയിച്ചതിന് പിന്നാലെയാണ് യുവാവ് വാളുമായി അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്.

നഗരത്തിലെ സിദ്ധേശ്വര ക്ഷേത്രത്തിന് സമീപം നടന്ന ആഘോഷത്തിനിടെയാണ് വാളുമായുള്ള ആഘോഷം. ഗാന്ധി ചൗക്ക് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
[masterslider id="10"]

Related posts