സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പു കൊണ്ടടിച്ച് വധുവിന്റെ അച്ഛൻ

വിവാഹ വേദിയിൽ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പ് കൊണ്ട് അടിച്ച്‌ പെൺകുട്ടിയുടെ അച്ഛൻ.നിമിഷ നേരം കൊണ്ട് വീഡിയോ വൈറൽ ആയി.

@ShakirNadeem70 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്, സ്ത്രീധനമായി മോട്ടോർ സൈക്കിൾ ചോദിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മായിയച്ഛൻ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത് എന്നായിരുന്നു വീഡിയോക്കൊപ്പം കുറിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us