വിദ്വേഷ പ്രസംഗം: സിദ്ധലിംഗ സ്വാമി കുറ്റക്കാരനെന്ന് കോടതി

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ശ്രീരാമ സേന സംസ്ഥാന പ്രസിഡന്റും ആന്ദോള കരുണേശ്വര മഠാധിപതിയുമായ സിദ്ധലിംഗ സ്വാമി കുറ്റക്കാരനാണെന്ന് യാദ്ഗിർ കോടതി.

ശിക്ഷ പിന്നീട് വിധിക്കും. 2015 ജനുവരി 2 ന് യാദ്ഗിർ ഗവൺമെന്റ് ജൂനിയർ കോളേജ് ഗ്രൗണ്ടിൽ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിൽ മറ്റൊരു സമുതായതിനെതിരെ സിദ്ധലിംഗ സ്വാമി വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസ് കേസ് എടുത്തിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts