ആരോഗ്യ കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

ബെംഗളൂരു: എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചതായി ആരോഗ്യമന്ത്രി ഡോ കെ സുധാകർ അറിയിച്ചു.

കേന്ദ്രത്തിന്റെ 2011ലെ പ്ലാസ്റ്റിക് മാലിന്യ (മാനേജ്‌മെന്റ് ആൻഡ് ഹാൻഡ്‌ലിംഗ്) ആക്‌ട് 2016, ഭേദഗതി ചട്ടങ്ങൾ 2016, സംസ്ഥാനത്തിന്റെ 2016ലെ വിജ്ഞാപനം എന്നിവ പ്രകാരം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഇതിനകം നിയന്ത്രിച്ചിരിക്കുന്നു.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

ആരോഗ്യ കേന്ദ്രങ്ങളിലെ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ഹെൽത്ത് ഓഫീസർമാർക്കും ജില്ലാ സർജൻമാർക്കും അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യവകുപ്പ് സർക്കുലർ നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts