നഗരത്തിൽ ചർച്ചക്ക് വഴിയൊരുക്കി ആശ്ചര്യകരമായ ആകാശക്കാഴ്ച്ച

ളൂരു: ഡിസംബർ 30 ന് വൈകുന്നേരം 7 മണിക്ക് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകൾ ആകാശത്ത് ഒരു ശോഭയുള്ള വസ്തുവിന് സാക്ഷ്യം വഹിച്ചത് സോഷ്യൽ മീഡിയയിൽ ആവേശകരമായ ചർച്ചകൾക്ക് കാരണമായി.

ബാനസവാടി, ഹെസരഘട്ട, നാഗസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ ദൃശ്യമായ ഈ വസ്തു എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌ക്രാഫ്റ്റ് കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

“നഗരത്തിലെ ആകാശത്തിൽ ദൃശ്യമായ ഒരു മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. നഗരത്തിൽ കണ്ടത് @SpaceXStarlink വിക്ഷേപണമാണെന്ന് സ്ഥിരീകരിച്ചു.

ഭാവിയിൽ ഇത് കൂടുതൽ കാണാൻ കഴിയുമെന്ന് ഊഹിക്കുന്നുവെന്നും ഉപഗ്രഹത്തിന്റെ ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്തുകൊണ്ട് ട്വിറ്റർ ഉപയോക്താവ് ശ്രീനിവാസ് ജെയിൻ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us