ബെംഗളൂരു- മൈസൂരു ദേശീയ പാത, പേരിടുന്നതിൽ തർക്കം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു ദേശീയപാതയ്ക്ക് പേരിടുന്നത് സംബന്ധിച്ച് തർക്കം രൂക്ഷമാവുന്നു.

പാതയ്ക്ക് മൈസൂർ രാജാവായിരുന്ന നാല്‌വാടി കൃഷ്ണരാജ വോഡയാറിന്റെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി നേതാവ് എസ്. എം കൃഷ്ണ കേന്ദ്ര ഗതാഗത മന്ത്രിയെ സമീപിച്ചു. ഒപ്പം പാതയ്ക്ക് കാവേരി എക്സ്പ്രസ്സ് എന്ന പേരു നൽകണമെന്ന ആവശ്യവുമായി മൈസൂർ എം. പി പ്രതാപ് സിംഹയും രംഗത്തുണ്ട്.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ മാസം 5 ന് ബെംഗളൂരുവിൽ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts