നഗരത്തിലെ ഗുണ്ടകളുടെപട്ടികയിൽ ഉള്ളത് 7526 ഓളം പേർ

ബെംഗളൂരു: കോൺഗ്രസ് എം.എൽ.സി. യു.ബി.വെങ്കിടേഷിന്റെ ചോദ്യത്തിന് മറുപടിയായി ബെംഗളൂരു നഗരത്തിലെ ഗുണ്ടാപട്ടികയിൽ 7526 ഓളം പേരുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.

നഗരത്തിൽ ഗുണ്ടാസംഘങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ഇവരെ അമർച്ചചെയ്യാൻ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കണമെന്നും യു.ബി. വെങ്കിടേഷ് ആവശ്യപ്പെട്ടു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ഗുണ്ട പട്ടികയിലുള്ളവർ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നില്ലെന്ന് പോലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണെണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts