ഓഫീസിലേക്ക് ഒളിഞ്ഞുനോട്ടം’; അഭിഭാഷകനെതിരേ വനിതാ ജഡ്ജിയുടെ പരാതി

അഭിഭാഷകന്‍ പിറകെനടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നതായും വനിതാ ജഡ്ജിയുടെ പരാതി.യുപി യില്‍ ഹാമിര്‍പുരിലെ വനിതാ ജഡ്ജിയാണ് മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

നിരന്തരം തന്നെ പിന്തുടരുന്ന മുഹമ്മദ് ഹാറൂണ്‍, അശ്ലീല കമന്റടിക്കുന്നതും അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും പതിവാണെന്നാണ് അവിവാഹിതയായ ജഡ്ജിയുടെ ആരോപണം. വൈകിട്ട് നടക്കാനിറങ്ങുമ്ബോളും നഗരത്തില്‍വെച്ചും ഇയാള്‍ പിന്തുടരുകയാണ്. ഇതിനെല്ലാം പുറമേ ചുമരിലെ ദ്വാരം വഴി ഇയാള്‍ ഓഫീസിലേക്ക് ഒളിഞ്ഞുനോക്കുന്നത് പതിവാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts