ജലീലിന്റെ  ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം

എടപ്പാള്‍: കശ്മീരിനെ കുറിച്ചുള്ള കെ.ടി ജലീൽ എം.എൽ.എയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്‍റെ ഓഫീസിന് നേരെ കരി ഓയിൽ പ്രയോഗം നടത്തി. എടപ്പാളിലെ ഓഫീസിന്‍റെ ഷട്ടറുകളിലും ബോർഡുകളിലുമാണ് കരി ഓയിൽ ഒഴിച്ചത്. ഷട്ടറിൽ നോട്ടീസും ഒട്ടിച്ചിട്ടുണ്ട്.

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

കശ്മീർ സന്ദർശനത്തിനിടെയാണ് ജലീലിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് വൻ പ്രതിഷേധം ഉയർന്നത്. ഗവര്‍ണറടക്കം ജലീലിന്റെ പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us