സംസ്ഥാനത്ത് സ്വർണത്തിന് വില കൂടി

കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെയും ഗ്രാമിന് 40 രൂപ വർദ്ധിച്ചിരുന്നു. പവന് 640 രൂപയാണ് രണ്ട് ദിവസം കൊണ്ട് വർധിച്ചത്. ഇതോടെ ഗ്രാമിന്‍റെ വില 4815 രൂപയായും ഒരു പവന് 38,520 രൂപയായും ഉയർന്നു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

2022 ജൂൺ 11ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തെ സ്വർണ വില. അന്ന് 38,680 രൂപയായിരുന്നു.
ഈ മാസം ഒന്നിന് ഗ്രാമിന് 4,710 രൂപയായിരുന്നു വില. പവന് 37,680 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts