വൈറലായി ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ

ഓണക്കാലത്തിന് മാറ്റ് കൂട്ടാൻ സീസൺ ഓഫ് സെലിബ്രേഷൻസുമായി ശീമാട്ടി. എല്ലാ വർഷത്തെയും പോലെ കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി ഇത്തവണയും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓണസ്മരണകളും ഓണത്തിന്‍റെ എല്ലാ ആവേശങ്ങളും നിറഞ്ഞ ഓഡിയോ-വിഷ്വൽ അനുഭവവുമായാണ് ശീമാട്ടി ഈ ഓണക്കാലത്തെ സ്വാഗതം ചെയ്യുന്നത്.

“നിറയോ നിറ നിറ… പൊലി നിറ… പൊലി… നിറ എന്ന് തുടങ്ങുന്ന, ശീമാട്ടിയുടെ സംഗീത ആൽബം ഇതിനകം തന്നെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും തരംഗമായി മാറി.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയത്. ദീപാങ്കുരൻ കൈതപ്രമാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ എസ്. പിള്ള സംവിധാനവും, ഛായാഗ്രഹണം ഗൗതം ബാബുവും നിർവഹിച്ചു. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് കാഴ്ചക്കാരായെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സലിം കുമാർ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
[masterslider id="10"]

Related posts