ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 40 ആയി. ഗെയിംസിന്റെ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, പ്രധാന ആകർഷണം പുരുഷ, വനിതാ താരങ്ങളുടെ റിലേയും ബാഡ്മിന്റണിലെ സെമി ഫൈനൽ പോരാട്ടങ്ങളുമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
3 രൂപയ്ക്ക് വെള്ളം 20 രൂപയ്ക്ക് ഊൺ!!! കിടിലൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ
ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം പലർക്കും... -
ഐ.എസ്.എൽ. കിരീടം ഉയർത്തി മുംബൈ സിറ്റി
കൊല്‍ക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ... -
പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരക്രമണം; ജാവന്മാർക്ക് പരിക്ക്
ജമ്മുകശ്മീർ: പൂഞ്ചില്‍ വ്യോമസേന വാഹന വ്യൂഹത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക്...