രാജ്യത്തെ രണ്ടാമത്തെ കുരങ്ങുപനി രോഗിയുടെ സഹയാത്രികർക്ക് രോഗലക്ഷണമില്ല

ബെംഗളൂരു: ജൂലൈ 13 ന് ദുബായിൽ നിന്ന് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാജ്യത്തെ രണ്ടാമത്തെ കുരങ്ങുപനി രോഗിയായ കണ്ണൂർ സ്വദേശിയുടെ എല്ലാ സഹയാത്രികർക്കും രോഗലക്ഷണങ്ങളില്ലെന്ന് കർണാടക ആരോഗ്യ അധികൃതർ വ്യാഴാഴ്ച അറിയിച്ചു.

ഉഡുപ്പിയിൽ എട്ട് പേരും കാസർകോട് നിന്ന് 15 പേരും ദക്ഷിണ കന്നഡയിൽ 10 പേരും സമ്പർക്കം പുലർത്തിയ 33 പേർ കുരങ്ങുപനിയുടെ ലക്ഷണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
  ബെംഗളൂരു വീണ്ടും കത്തുന്നു; താപനില റെക്കോർഡിലേക്ക്, വരും ദിവസങ്ങളിലും ആശ്വാസമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us