കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും വധഭീഷണി

ബോളുവുഡ് ചലച്ചിത്ര നടി കത്രീന കൈഫിനും ഭർത്താവ് വിക്കി കൗശലിനും സോഷ്യൽ മീഡിയയിലൂടെ വധഭീഷണി. ഇൻസ്റ്റാഗ്രാമിലൂടെയാണ് അജ്ഞാതൻ ഇരുവർക്കും നേരെ വധ ഭീഷണിയുയർന്നത്. സംഭവത്തിൽ മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

കത്രീനയെ ഇയാൾ നിരന്തരം പിന്‍തുടരുന്നതായും ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതായും പൊലീസ് പറഞ്ഞു. അടുത്തിടെ സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. സംഭവത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts