കലാ കൈരളിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : സഞ്ജയ്‌നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാസാംസ്‌കാരിക സംഘടന ആയ കലാകൈരളിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഷൈജു കെ ജോർജ് ( പ്രസിഡന്റ്‌), വി ഹരിദാസൻ ( സെക്രട്ടറി ), പിവി ഷിബു (ട്രഷറര്‍).ടി അബ്ദുൽ റഹിം ( വൈസ് പ്രസിഡന്റ്‌ )ഗീത നായർ (ജോയിന്റ് സെക്രട്ടറി)

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

മറ്റുകമ്മിറ്റി അംഗങ്ങൾ

Dr. പ്രസന്ന കുമാർ
നാരായണ പ്രസാദ്
സന്ദീപ് എം
സഞ്ജയ്‌ ഗോപാലകൃഷ്ണൻ
ഉണ്ണികൃഷ്ണൻ
പ്രസന്ന ആർ നായർ

കലാകൈരളിയുടെ സിൽവർ ജൂബിലി വർഷമായ 2022-23 ൽ വിപുലമായ ആഘോഷ പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് പുതിയ ഭാരവാഹികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts