ഗ്രാമി മെഡൽ റിക്കി കേജിനു തിരിച്ചു കിട്ടി

ബെംഗളൂരു: സംഗീത സംവിധായകൻ റിക്കി കേജിന്റെ ഗ്രാമി മെഡൽ കഴിഞ്ഞ രണ്ടു മാസത്തോളമായി ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ഏപ്രിലിൽ ആണ് റിക്കിയ്ക്ക് പുതുതലമുറ ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം ലഭിച്ചത്. എന്നാൽ മെഡൽ കൊണ്ടു വന്ന കൊറിയർ കമ്പനിയുടെ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റമ്സ്  മെഡൽ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ഈ വിവരം റിക്കി ട്വിറ്റെറിലൂടെ പങ്കുവച്ചതിലൂടെയാണ് ഇത് കൂടുതൽ വിവാദമായതും മെഡൽ റിക്കിയ്ക്ക് കിട്ടാൻ ഉള്ള വഴികൾ തുറന്നതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts