നല്ല പെരുമാറ്റത്തിന് 45 പ്രതികളെ വെറുതെ വിട്ടു

ബെംഗളൂരു : ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 45 പ്രതികളെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വിട്ടയച്ചു.

45 പേരും കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായി, 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയവരാണ്. സെൻട്രൽ ജയിലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
[masterslider id="10"]

Related posts