ഡൽഹി സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് ഡൽഹി സന്ദർശിക്കും. മുഖ്യമന്ത്രിയുടെ യാത്രാ പരിപാടി റിപ്പോർട്ടുകൾ പ്രകാരം മുഖ്യ മന്ത്രി ബസവരാജ് ബൊമ്മൈ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പിന്നീട്, ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കർണാടക 2022’ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി അദ്ദേഹം ആശയവിനിമയം നടത്തും.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

കൂടാതെ മുഖ്യമന്ത്രി തന്റെ ദേശീയ തലസ്ഥാന സന്ദർശന വേളയിൽ ഈ മന്ത്രിസഭയുടെ വിപുലീകരണത്തെക്കുറിച്ചും പുനഃസംഘടനയെക്കുറിച്ചും ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അണികൾ പ്രതീക്ഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts