എം സി ജോസഫൈൻ അന്തരിച്ചു

കൊച്ചി : മുൻ കേരള വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ ഏപ്രിൽ 10 ഞായറാഴ്ച അന്തരിച്ചു. 74 വയസ്സായിരുന്നു. സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈൻ ശനിയാഴ്ച വേദിയിൽ കുഴഞ്ഞുകയും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കേരള വനിതാ കമ്മീഷൻ മേധാവിയായിരുന്ന സമയത് നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു, സ്ത്രീകളെ കുറിച്ചുള്ള അവരുടെ നിർവികാരമായ പരാമർശങ്ങൾ ഒന്നിലധികം അവസരങ്ങളിൽ പ്രകോപനം സൃഷ്ടിച്ചു. തുടർന്ന് കേരള വനിതാ കമ്മീഷൻ സ്ഥാനത്ത് നിന്ന് സ്വമേധയാ രാജി വെച്ചിറങ്ങുകയായിരുന്നു.
1978-ൽ രാഷ്ട്രീയത്തിലെത്തിയ അവർ സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts