മഹാദേയി ജലവൈദ്യുത പദ്ധതിക്ക് സർക്കാർ അനുമതി

ബെംഗളൂരു : മഹാദേയി ജല തർക്ക ട്രിബ്യൂണൽ (എംഡബ്ല്യുഡിടി) അവാർഡ് കേന്ദ്രം വിജ്ഞാപനം ചെയ്‌ത് രണ്ട് വർഷത്തിന് ശേഷം, തർക്കത്തിലുള്ള നദീതടത്തിലെ വെള്ളം ഉപയോഗിച്ച് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് ബിജെപി സർക്കാർ പുറപ്പെടുവിച്ചു.

മഹാദായിയും മേക്കേദാറ്റുമുൾപ്പെടെ വിവിധ ജലസ്രോതസ പദ്ധതികൾ നടപ്പാക്കുന്നതിൽ കോൺഗ്രസിന്റെ സമ്മർദ്ദം ബിജെപി സർക്കാർ നേരിടുന്ന സമയത്താണ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ, എംഡബ്ല്യുഡിടിയുടെ അന്തിമ വിധി പ്രകാരം, മഹാദായി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന് (കെപിസിഎൽ) സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

കർണാടകയ്ക്ക് 8.02 ടിഎംസി ജലം വൈദ്യുതി ഉൽപാദനത്തിനായി ഉപയോഗിക്കാമെന്നാണ് മഹാദായി ജല തർക്ക ട്രിബ്യൂണലിന്റെ (എംഡബ്ല്യുഡിടി) അന്തിമ റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts