നടി കാവ്യ ഥാപ്പർ അറസ്റ്റിൽ

മുംബൈ: നടി കാവ്യ ഥാപ്പറിനെ പോലീസിനെ മർദിച്ചതിനും അധിക്ഷേപിച്ചതിനും അറസ്റ്റ് ചെയ്തതായി ജുഹു പോലീസ് അറിയിച്ചു.

അന്ധേരി കോടതിയിൽ ഹാജരാക്കിയ നടിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പോലീസ് പറയുന്നതനുസരിച്ച്, നടി മദ്യപിച്ചിട്ടുണ്ട്. ഐപിസി സെക്ഷൻ 353,504,332,427 പ്രകാരം നടിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts