അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യൻ ടീമിന് ‘ആശംസകൾ’ നേർന്ന് വിരാട് കോലി

ന്യൂഡൽഹി: സീനിയർ ടീം ബാറ്റർ വിരാട് കോലി ശനിയാഴ്ച അണ്ടർ 19 ലോകകപ്പ് ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന് ‘ആശംസകൾ’ നേർന്നു.

ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരു ടീമുകളും നിലയുറപ്പിച്ചത്.

തന്റെ ട്വിറ്ററിൽ, “ലോകകപ്പ് ഫൈനലിന് ഞങ്ങളുടെ U-19 ആൺകുട്ടികൾക്ക് ആശംസകൾ” എന്ന് വിരാട് കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts