മൈസൂരുവിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു

മൈസൂരു : ഡിസംബർ 23 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒമ്പത് വയസ്സുള്ള കുട്ടിക്ക് കൊറോണ വൈറസിന്റെ വകഭേദം ഒമിക്രോൺ മൈസൂരുവിൽ സ്ഥിരീകരിച്ചു. മൈസൂരുവിൽ രേഖപ്പെടുത്തുന്ന ആദ്യത്തെ ഒമിക്രോൺ കേസാണിത്.

ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.കെ.എച്ച്. പ്രസാദ് രോഗിക്ക് രോഗലക്ഷണമില്ലെന്ന് കേസ് സ്ഥിരീകരിച്ചു. കുട്ടി ഐസൊലേഷനിലാണ്, രോഗിയുടെ എല്ലാ കോൺടാക്റ്റുകളും നിർബന്ധിത പരിശോധനകൾക്ക് വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts