ഒമിക്രോൺ ഭീതി; കൊവിഡ് രോഗികളുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കക്കാരെ ക്വാറന്റൈൻ ചെയ്യും

ബെംഗളൂരു : ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് വാർ റൂമുകൾ വീണ്ടും സജീവമാക്കാനും നിയന്ത്രണങ്ങളും നിരീക്ഷണവും വർദ്ധിപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, കർണാടക സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥർ എന്നിവരോട് സ്ഥിരമായി കോവിഡ്-19 ബാധിച്ച വ്യക്തികളുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കം പുലർത്തുന്നവരെ ട്രാക്ക് ചെയ്ത് കണ്ടെത്താനും ക്വാറന്റൈൻ ചെയ്യാനും നിർദ്ദേശിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

നിലവിൽ, കർണാടകയിൽ പ്രതിദിനം 300-ഓളം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 0.25 ശതമാനത്തിനും 0.3 ശതമാനത്തിനും ഇടയിലാണ്. കർണാടകയിൽ ഇതുവരെ 19 ഒമിക്രോൺ കേസുകളാണ് കണ്ടെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts