തണുത്ത് വിറച്ച് നഗരം…

ബെംഗളൂരു : നഗരം തണുത്ത് വിറക്കുകയാണ്, നഗരത്തിലെ അന്തരീക്ഷ ഊഷ്മാവ് വളരെയധികം കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ നഗരത്തിലെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 13 ഡിഗ്രിയായിരുന്നു.

കമ്പിളി ഉടുപ്പുകൾ ധരിച്ചു കൊണ്ട് പുറത്തിറക്കുന്നവരുടെ എണ്ണം നഗരത്തിൽ വളരെയധികം കൂടി.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

നഗരത്തിലെ പല ഭാഗങ്ങളിലും രാവിലെകളിൽ മൂടൽ മഞ്ഞും ദൃശ്യമാകുന്നുണ്ട്, അത് നഗരവുമായി ബന്ധപ്പെടുന ദേശീയ പാതകളിൽ വാഹന വേഗത കുറക്കുന്നതോടൊപ്പം കാഴ്ച പരിധി കുറയുന്നതോടെ അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു.

നഗരത്തിൽ അസാധാരണമായ തണുപ്പ് പരന്നതോടെ ജലദോഷവും ചുമയുമടക്കമുള്ള സാധാരണ വൈറൽ രോഗങ്ങളും നഗരവാസികൾക്ക് കൂടുതലായി പടർന്ന് പിടിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts